Surprise Me!

കഴുത്തില്‍ ‘അല്ലാഹു’, ആടിന് വില 1,00,00,786 രൂപ | Oneindia Malayalam

2017-09-01 2 Dailymotion

Allah wala goat was priced at Rs 1,00,00,786 but Mumbai rains brought it down to Rs 50 lakh.

'അള്ളാഹുവിന്റെ ആട്' എന്ന് ഉടമസ്ഥര്‍ വിശേഷിപ്പിക്കുന്ന ആടിന് മുംബൈയിലെ വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് വില ഇടഞ്ഞു. 1,00,00,786 രൂപ വിലയിട്ടിരുന്ന ആടിനാണ് ഒറ്റയടിക്ക് 50 ലക്ഷമായി വില കുറഞ്ഞത്. 15 മാസം പ്രായമുള്ള ആടിന്റെ കഴുത്തിന് താഴെയായി വെളുത്ത രോമത്തില്‍ തവിട് നിറത്തിലുള്ള മറുകിന് അറബിയില്‍ 'അള്ളാഹു' എന്ന ആലേഖനവുമായി സാമ്യമുണ്ടെന്നാണ് ഉടമസ്ഥന്‍ കപില്‍ സുഹൈല്‍ പറയുന്നത്.